5 players with most IPL ducks
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയുടെ സ്ഥാനം. ഐപിഎല്ലിലും മികച്ച റെക്കോര്‍ഡാണ് രോഹിത്തിനുള്ളത്. എന്നാല്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലുണ്ട്. ഏറ്റവുമധികം തവണ ഡെക്കായ താരങ്ങളിലൊരാള്‍ കൂടിയാണ് രോഹിത്.